ആലപ്പുഴ : സിപിഐ സംസ്ഥാന സമ്മേളനത്തിന് നഗരം ഒരുങ്ങി.43 വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴ വേദിയാകുന്നത് (9 ചൊവ്വ) തുടങ്ങുന്ന ദീപശിഖാ പ്രയാണത്തോടെ സമ്മേളങ്ങൾക്ക് തുടക്കമാവും9 ന് ഉച്ചയ്ക്ക് രണ്ടിന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എം എൽ എ ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്യും. എ ഐ വൈ എഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ ജാഥ നയിക്കും . ......
ഇടയാറൻമുള എ. എം. എം. എച്ച്.......
വെൺമണി: ഉണർവ്വ് സാംസ്കാരിക വേദിയുടെ ഓണാഘോഷവും ഒന്നാമത് വാർഷികവും 13 ശനിയാഴ്ച രാവിലെ 9 മുതൽ വെൺമണി വെൺസെക്
ഹാളിൽ നടക്കും. അത്തപ്പൂക്കളം , ഓണസദ്യ , തിരുവാതിര , ലക്കിഡിപ് ,
വിദ്യാർത്ഥികളേയും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളേയും ആദരിക്കൽ , ചികിത്സാ സഹായം, വിവിധ കലാകായിക മത്സരങ്ങൾ എന്നിവ ഉണ്ടായിരിക്കും.
രാവിലെ 10 ന് ചേരുന്ന സമ്മേളനം വെൺമണി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.സി സുനി മോൾ ഉദ് ഘാടനം ചെയ്യും. ......
ചെങ്ങന്നൂർ: ഗുരു ചെങ്ങന്നൂർ ട്രോഫി ചെങ്ങന്നൂർ ചതയം ജലോത്സവത്തിൽ ഓതറയും പുതുക്കുളങ്ങരയും ജേതാക്കളായി. ഏ ബാച്ചിൽ കീഴ്വന്മഴി രണ്ടാം സ്ഥാനവും, ഉമയാറ്റുകര മൂന്നാം സ്ഥാനവും നേടി. ......
ചെങ്ങന്നൂർ: കെപിഎംഎസ് ചെങ്ങന്നൂർ യൂണിയൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യൻകാളി ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി ഘോഷയാത്ര നടന്നു.......
വെണ്മണി: സെഹിയോൻ മാർത്തോമ്മാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ ഇടവകയിലെ അധ്യാപകരെ സെഹിയോൻ ദൈവാലയത്തിൽ ആദരിച്ചു . ആരാധനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ ഇടവക വികാരി റവ. ......
ചെങ്ങന്നൂർ. എക്സൈസും ആർ പി എഫും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിൽ ചെങ്ങന്നൂർ റെയിൽവേ പ്ലാറ്റഫോമിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.......
കോടുകുളഞ്ഞി : കോടുകുളഞ്ഞി സി. എം. എസ്.......
ചെങ്ങന്നൂർ: വാച്ച് കടയിൽ മോഷണം. ചെങ്ങന്നൂർ മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് ജേക്കബ്ബ് വി സ്കറിയായുടെ ഉമസ്ഥതയിലുള്ള സിറ്റിസൺ വാച്ച് കടയിലാണ് ഓണ നാളിൽ മോഷണം നടന്നത്. ......